നടന്‍ ദിലീപിന്റെ ദര്‍ശനം: റിപ്പോര്‍ട്ടും സിഡിയും സമര്‍പ്പിച്ചു

HIGHLIGHTS : Actor Dileep's visit: Report and CD submitted

careertech

കൊച്ചി : ശബരിമലയില്‍ തീര്‍ഥാടകര്‍ ക്ക് തടസ്സം സൃഷ്ടിച്ച് നടന്‍ ദി ലീപും സംഘവും ദര്‍ശനം നട ത്തിയ സംഭവത്തില്‍ പൊലി സ് സ്‌പെഷ്യല്‍ ഓഫീസറും സോപാനം ഓഫീസറും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ദൃശ്യങ്ങളുടെ സിഡി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. വിഷയം കോടതി ചൊവ്വാഴ്ച വീ ണ്ടും പരിഗണിക്കും.

വിഐപി ദര്‍ശനത്തിന്റെ പേരില്‍ തീര്‍ഥാടകരെ തടസ്സ പ്പെടുത്തുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ജസ്റ്റി സ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് എസ് മുരളീകൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട ദേവസ്വം ബെഞ്ച് നേരത്തെ നിര്‍ദേശി ച്ചിരുന്നു. കുട്ടികള്‍, പ്രായമായ വര്‍ തുടങ്ങിയവര്‍ക്ക് പൊലീസും ദേവസ്വം ബോര്‍ഡുംചേര്‍ന്ന് പ്രത്യേക പരിഗണന ഉറപ്പാക്ക ണമെന്നും ഉത്തരവിട്ടിരുന്നു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!