HIGHLIGHTS : Not all serials have been banned: Premkumar
തിരുവനന്തപുരം : സിരിയലുകള്‍ കൈകാര്യം ചെയ്യുന്നവര്‍ ഉത്തരവാദിത്വ ബോധത്തോടുകൂടി പ്രവര്‍ ത്തിക്കണം എന്നാണ് താന്‍ പറഞ്ഞതെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേം കുമാര്‍. ആ അഭിപ്രായത്തില്‍ തന്നെയാണ് താന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നത്. എല്ലാ ത്തിനെയും അടച്ചാക്ഷേപിച്ചി ട്ടില്ല. എന്നാല്‍ ചിലത് സമൂഹ ത്തിന് മാരകമായ വിഷം തന്നെയാണെന്ന തിരിച്ചറിവ് ഉണ്ടാകണം.
പ്രത്യേകിച്ച് ടെലിവിഷന്‍ സീരിയലുകള്‍ കുടുംബ സദസ്സുകള്‍ക്കുവേ ണ്ടി നിര്‍മിക്കപ്പെടുന്നവയാ ണ്. തോപ്പില്‍ ഭാസി അവാ ര്‍ഡ് സമര്‍പ്പണച്ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുക യായിരുന്നു പ്രേംകുമാര്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു