
എടപ്പാള്‍: തവനൂര്‍ സെന്‍ട്രല്‍ ജയിലിലേ ക്ക് ബീഡിക്കെട്ടുകള്‍ എറിയാന്‍ ശ്രമിച്ച രണ്ടുപേരെ ജയില്‍ ഉദ്യോ ഗസ്ഥര്‍ കൈയോടെ പിടികൂടി. ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേ ശി കിഴക്കോട്ട് വളപ്പില്‍ റമീസ്,
തൃശൂര്‍ മാമ്പ്ര സ്വദേശി മല്ലിശേരി പറമ്പില്‍ അനു സുബൈര്‍ എന്നി വരാണ് പിടിയിലായത്.
ഇവര്‍ ക്കെതിരെ നടപടിയെടുക്കാന്‍ കുറ്റിപ്പുറം പൊലീസ് സ്റ്റേഷനില്‍ തവനൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്ര ണ്ട് റിപ്പോര്‍ട്ട് നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




