വിലക്ക് ലംഘിച്ച് കുര്‍ബാന നടത്തിയ വൈദികന്‍ അറസ്റ്റില്‍

തൃശ്ശൂര്‍ :സര്‍ക്കാരിന്റെ കോവിഡ് 19 നിയന്ത്രണ വിലക്കുകള്‍ ലംഘിച്ചു കൊണ്ട് കൂര്‍ബാന നടത്തിയ വൈദികനെ അറസ്റ്റ് ചെയ്തു. ചടങ്ങില്‍ പങ്കെടുത്ത വിശ്വാസികള്‍ക്കെതിരെയും കേസെടുത്തു. ചാലക്കുടി കൂടപ്പുഴ നിത്യ സഹായമാത പള്ളി വൈദികന്‍ ഫാ. പോളി പടയാട്ടിയാണ് അറസ്റ്റിലായത്.

ഈ കുര്‍ബാനയില്‍ പങ്കെടുത്ത നൂറോളം പേരെയും പ്രതി ചേര്‍ത്തിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top