Section

malabari-logo-mobile

സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില

HIGHLIGHTS : price hikes of vegetables in the state

തിരുവനന്തപുരം : സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില. തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതാണ്
വിലവർധനക്ക് കാരണമെന്ന് വ്യാപാരികൾ.

തമിഴ്നാട്ടിൽ മഴകാരണം വെള്ളപ്പൊക്കം ആയതും കേരളത്തിലേക്കുള്ള പച്ചക്കറി ഇറക്കുമതി കുറഞ്ഞതുമാണ് സംസ്ഥാനത്ത് പച്ചക്കറികളുടെ വിലക്കയറ്റത്തിന് കാരണം.
വിപണിയിൽ പച്ചക്കറി ലഭ്യതയും കുറഞ്ഞിട്ടുണ്ട്. ഇത് വലിയ രീതിയിൽ ഉപഭോക്താക്കളെയും കച്ചവടക്കാരെയും ബാധിക്കും. വരാനിരിക്കുന്നത് മണ്ഡലകാലം ആയതിനാൽ വില ഇനിയും കൂട്ടിയേക്കും

sameeksha-malabarinews

രണ്ടുദിവസം മുമ്പ് കിലോക്ക് 40 രൂപയായിരുന്ന തക്കാളിക്ക് വില 60 രൂപ കടന്നു. മുരിങ്ങക്ക 90 രൂപയും ഉരുളക്കിഴങ്ങ് 35 രൂപയും പാവയ്ക്ക 45 രൂപയുമാണ് പുതിയ വില.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!