തിരുവനന്തപുരം: പോസ്റ്റല്‍ വോട്ടിംഗ് മാര്‍ച്ച് 28 മുതല്‍ 30 വരെ.
അവശ്യ സര്‍വീസ് മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ പോളിംഗ് സ്റ്റേഷനില്‍ പോയി വോട്ട് രേഖപ്പെടുത്താന്‍ സാധിക്കാത്ത ജീവനക്കാര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ പോസ്റ്റല്‍ വോട്ടിംഗ് സംസ്ഥാനത്ത് മാര്‍ച്ച് 28, 29, 30 തിയതികളില്‍ നിശ്ചയിച്ച സ്ഥലങ്ങളില്‍ നടക്കും.
അര്‍ഹരായ വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ എത്തേണ്ട സ്ഥലം ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍ അറിയിക്കും.
Share news
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




