കുറ്റിപ്പുറത്ത് ലോഡ്ജുകളില്‍ പൊലീസ് പരിശോധന

HIGHLIGHTS : Police inspect lodges in Kuttipuram

malabarinews

കുറ്റിപ്പുറം: നഗരത്തിലെ ലോഡ്ജുകളില്‍ പൊലീസ് പരിശോധന നടത്തുന്നത് തുടരും. ഇതരസംസ്ഥാന തൊഴിലാളികളുടെ നേതൃത്വത്തില്‍ ലോഡ്ജുകള്‍ കേന്ദ്രീകരി ച്ച് പെണ്‍വാണിഭം നടക്കുന്നെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പരിശോധന വ്യാപകമാക്കിയത്.

sameeksha

രജിസ്റ്റര്‍ ബുക്ക് ദിവസവും പരിശോധിക്കുന്നുണ്ട്. ജനുവരിയില്‍ വട്ടംകുളം സ്വദേശിയെ ഹണിട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടിയെടുത്തിരുന്നു. ഇതില്‍ രണ്ട് ഇതരസംസ്ഥാനക്കാര്‍ അറസ്റ്റിലായി.

സംഘം സാമൂഹിക മാധ്യമം ഉപയോഗിച്ചാണ് ഇടപാടുകാരെ കണ്ടെത്തുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!