ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു; തലസ്ഥാനത്ത് പെട്രോള്‍ വില 93 രൂപ കടന്നു

Fuel prices rise again; In the capital, petrol price crossed Rs 93

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: സംസഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് വര്‍ധിപ്പിച്ചത്. അതോടെ തിരുവനന്തപുരത്തെ പെട്രോള്‍ വില 93 രൂപയ്ക്ക് മുകളിലെത്തി.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •