എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും ഏപ്രിലില്‍ വിഷു, ഈസ്റ്റര്‍ കിറ്റ്

Vishu and Easter kit in April for all ration card holders

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിഷു, ഈസ്റ്റര്‍ കിറ്റ് ഏപ്രിലില്‍ നല്‍കും. നിലവിലുള്ള ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ ഭാഗമായാണ് എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും സൗജന്യമായി വിഷു, ഈസ്റ്റര്‍ കിറ്റ് നല്‍കുന്നത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കിറ്റിലെ സാധനങ്ങള്‍

പഞ്ചസാര – 1 KG
കടല – 500 Gm
ചെറുപയര്‍ – 500 Gm
ഉഴുന്ന് – 500 Gm
തുവരപ്പരിപ്പ് – 250 Gm
വെളിച്ചെണ്ണ – 1/2 ലിറ്റര്‍
തേയില – 100 Gm
മുളക്പൊടി – 100 Gm
ആട്ട – 1 KG
മല്ലിപ്പൊടി – 100 Gm
മഞ്ഞള്‍പ്പൊടി – 100 Gm
സോപ്പ് – രണ്ട് എണ്ണം
ഉപ്പ് – 1 KG
കടുക്/ ഉലുവ – 100 Gm

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •