HIGHLIGHTS : Pests that destroy plants can be avoided
വെളുത്തുള്ളി ചതച്ച് വെള്ളത്തിലിട്ട്,ഒരുമണിക്കൂ കഴിഞ്ഞ് ആ വെള്ളം ചെടികള്‍ക്ക് ഒഴിക്കുക, ഇത് കീടങ്ങളെ കളയാന്‍ സഹായിക്കും.
– ക്യാപ്‌സിക്കം നന്നായി അരച്ച് വെള്ളത്തില്‍ കലര്‍ത്തുക.ശേഷം ഈ വെള്ളം ചെടികള്‍ക്ക് ഒഴിക്കുക.


– ചെറിയ കീടങ്ങള്‍,കൊതുകുകള്‍ എന്നിവയെയെല്ലാം ഓടിക്കാന്‍ കഴിവുള്ള ചെടിയാണ് ബേസില്‍.ഇത് നട്ട് പിടിപ്പിക്കുന്നത് കീടങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കും.
– കര്‍പ്പൂര തുളസി വെച്ച്പിടിപ്പിക്കുന്നതും,ഇതിന്റെ എണ്ണ വെള്ളത്തില്‍ ഒഴിച്ച് ചെടികളില്‍ തളിക്കുന്നതും കീടങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കും.
– വേപ്പെണ്ണ വെള്ളത്തില്‍ ഒഴിച്ച് ചെടികളില്‍ തളിക്കുന്നതും കീടങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു