HIGHLIGHTS : The young man was killed and buried in the backyard; Brother in custody
തിരുവനന്തപുരം: യുവാവിനെ കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചുമൂടിയ നിയില്‍ കണ്ടെത്തി. തിരുവനന്തപുരം തിരുവല്ലം വണ്ടിത്തടത്താണ് സംഭവം. രാജ് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്.
സംഭവത്തില്‍ ഇയാളുടെ സഹോദരന്‍ ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. അമ്മയും രണ്ട് ആണ്‍മക്കളുമായിരുന്നു വീട്ടില്‍ താമസം.


English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക