Section

malabari-logo-mobile

മന്ത്രി ആര്‍ ബിന്ദുവിന്റെയും എ വിജയരാഘവന്റെയും മകന്‍ വിവാഹിതനായി

HIGHLIGHTS : Son of Minister R Bindu and A Vijayaraghavan got married

തൃശൂര്‍:ഉന്നത വിദ്യഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെയും സിപിഐഎം പോളിറ്റ് അംഗം എ വിജയരാഘവന്റെയും മകന്‍ ഹരികൃഷ്ണന്‍ വിവാഹിതനായി. മാടക്കത്തറ സ്വദേശി ശരത് ചന്ദ്രന്റെയും വത്സലകുമാരിയുടെ മകള്‍ അശ്വതിയാണ് വധു.

തൃശ്ശൂര്‍ കുട്ടനെല്ലൂര്‍ സീവീസ് പ്രസിഡന്‍സി ഓഡിറ്റോറിയത്തില്‍ ഇന്ന് രാവില പത്തരക്കാണ് ചടങ്ങുകള്‍ നടന്നത്.

sameeksha-malabarinews

വിവാഹ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ , മന്ത്രിമാരായ വി ശിവന്‍കുട്ടി, കെ രാധാകൃഷ്ണന്‍,മുഹമ്മദ് റിയാസ്, ആന്റണി രാജു, സിപിഐഎം നേതാക്കളായ വൃന്ദ കാരാട്ട്, പ്രകാശ് കാരാട്ട്, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ , എം എ ബേബി, പി കെ ശ്രീമതി ,സിനിമാതാരം മമ്മൂട്ടി തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!