പരപ്പനങ്ങാടിയില്‍ യുവാവ് ഷോക്കേറ്റു മരിച്ചു

പരപ്പനങ്ങാടി: യുവാവ് ഷോക്കേറ്റ് മരിച്ചു. പുറക്കാട്ട് വാസുദേവന്റെ മകന്‍ രാജേഷ്(35)ആണ് മരിച്ചത്. പരപ്പനങ്ങാടിയില്‍ ഓട്ടോ ഡ്രൈവറായിരുന്നു.

അമ്മ: പുഷ്പവല്ലി. ഭാര്യ: ബിനു. മകള്‍: ഗൗരിനന്ദ. സോഹദരങ്ങള്‍: റെജീന,സന്തോഷ് കുമാര്‍, സാധന,സിന്ധു,സുജേഷ്.

Related Articles