Section

malabari-logo-mobile

അമ്പാളി അഹമ്മദ് സാഹിബ്(78) അന്തരിച്ചു

HIGHLIGHTS : പരപ്പനങ്ങാടി:അമ്പാളി അഹമ്മദ് സാഹിബ്(78) അന്തരിച്ചു. ഇഷാ അത്തുല്‍ ഇസ്ലാം സംഘം മുന്‍ സെക്രട്ടറി,റിട്ട.മലപ്പുറം ജില്ലാ ജോയിന്റ് രജിസ്ട്രാര്‍,കോഴിക്കോട...

പരപ്പനങ്ങാടി:അമ്പാളി അഹമ്മദ് സാഹിബ്(78) അന്തരിച്ചു. റിട്ട.മലപ്പുറം ജില്ലാ ജോയിന്റ് രജിസ്ട്രാര്‍, പരപ്പനങ്ങാടി എസ്എന്‍എംഎച്ച്എസ്എസ് മുന്‍ മാനേജരും ഇഷാ അത്തുല്‍ ഇസ്ലാം സംഘം മുന്‍ സെക്രട്ടറി, ,കോഴിക്കോട് സഹകരണ ആശുപത്രി മുന്‍ സെക്രട്ടറി എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

മക്കള്‍:ആസിഫ് (കോ ഓപറേറ്റീവ് ബാങ്ക് അസിസ്റ്റന്റ്റ് സെക്രട്ടറി), ജാസ്മിന്‍ (പ്രിന്‍സിപ്പല്‍ എസ്എന്‍എംഎച്ചഎസ്എസ് പരപ്പനങ്ങാടി),അര്‍ഷദ് (അബൂദാബി),അംജദ് (എസ്എന്‍എംഎച്ചഎസ്എസ് ജീവനക്കാരന്‍), ഹസീന .
മരുമക്കള്‍:അഷറഫ്(തിരൂര്‍),സലീം(അസി.കമ്മീഷണര്‍ സെയില്‍ ടാക്‌സ് മലപ്പുറം)

കബറടക്കം ശനിയാഴ്ച രാവിലെ 9 മണിക്ക് പരപ്പനങ്ങാടി പനയത്തില്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ .

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!