പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് പിന്തുണയുമായി പി സി ജോര്‍ജ്ജ്

കോട്ടയം: പത്തനംതിട്ടയില്‍ ബിജെപിക്ക് പിന്‍തുണയുമായി പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്ജ്. പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് പി സി ജോര്‍ജ്ജ് പറഞ്ഞു.

കെ സുരേന്ദ്രന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ജോര്‍ജ്ജിന്റെ പ്രതികരണം.

മറ്റുള്ള മണ്ഡലങ്ങളില്‍ ആരെ പിന്തുണയ്ക്കണമെന്ന കാര്യത്തിലുള്ള തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top