HIGHLIGHTS : Parappanangady won the District Cricket League
പെരിന്തല്‍മണ്ണ : ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടത്തുന്ന സാക്ക് മലപ്പുറം ജില്ലാ ക്രിക്കറ്റ് ലീഗില്‍ ‘എ’ ഡിവിഷന്‍ മത്സരത്തില്‍ ഏഴു വിക്കറ്റിന് പരപ്പനങ്ങാടി ക്രിക്കറ്റ് ക്ലബ്ബ് ചൈതന്യ സി.സി. ഓഡോംപറ്റയെ തോല്‍പ്പിച്ചു.
സ്‌കോര്‍: ഓഡോംപറ്റ-101/10/(25.3). സജീദ് (40). റമീസ് (3/21), കെ. അക്ബര്‍ (3/25). പരപ്പനങ്ങാടി-103/3/(28.1). കെ. അക്ബര്‍ (37), കെ. ഇര്‍ഫാന്‍ (34). ലീഗ് മത്സരങ്ങള്‍ റംസാന്‍ വ്രതാരംഭം കഴിഞ്ഞ് പുനരാരംഭിക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു