പരപ്പനങ്ങാടിയില്‍ തീവണ്ടിയില്‍ നിന്ന്‌ വീണ്‌ യുവാവിന്‌ ഗുരുതരപരിക്ക്‌

parappanangadiപരപ്പനങ്ങാടി: തീവണ്ടിയില്‍ നിന്ന്‌ വീണ്‌ യുവാവിന്‌ ഗുരതരായി പരിക്കേറ്റു. തിരൂര്‍ സ്വദേശി ചന്ദ്രന്‍(42)ആണ്‌ പരിക്കേറ്റത്‌. ഇയാളെ നാട്ടുകര്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ എത്തിച്ചു.
ശനിയാഴ്‌ച പുലര്‍ച്ചെ പരപ്പനങ്ങാടി നെടുവ ഹൈസ്‌ക്കൂളിന്‌ മുന്‍വശത്തെ പാളത്തിനരുകിലാണ്‌ പരിക്കേറ്റ ഇയാളെ കണ്ടത്‌. രാത്രി രണ്ടരമണിക്ക്‌ ഇതിലൂടെ കടന്നുപോകുന്ന വെസ്‌റ്റ്‌കോസ്‌റ്റ്‌ എക്‌സപ്രസ്സില്‍ നിന്ന്‌ വീണതാണെന്നാണ്‌ കരുതുന്നത്‌.

Share news
error: Content is protected !!
Scroll to Top