ഋഷിരാജ് സിങ് പരപ്പനങ്ങാടിയിൽ

rishiraj-singhമലപ്പുറം: എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങ് ഞായറാഴ്ച വൈകീട്ട് പരപ്പനങ്ങാടിലെത്തുന്നു’
നാഷണൽ ഫോറം ഫോർ പീപ്പിള്‍സ് റെറ്റസ് എന്ന മനുഷ്യാവകാശ സംഘടനയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സെഷനിൽ പങ്കെടുക്കാനാണ് സിങ് എത്തുന്നത് ‘
സമ്മേളനം ശനിയാഴ്ച വൈകീട്ട് കേരള നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്‌സ് സംസ്ഥാന സമ്മേളനം പരപ്പനങ്ങാടിയില്‍

Share news
error: Content is protected !!
Scroll to Top