പത്മനാഭന്‍ മാസ്റ്റര്‍(78)നിര്യാതനായി

പരപ്പനങ്ങാടി: നമ്പുളം സൗത്ത് റോഡില്‍ പത്മനാഭന്‍ മാസ്റ്റര്‍(78)നിര്യാതനായി. കുറ്റിപ്പുറം എഎംഎല്‍പി സ്‌കൂളില്‍ നിന്നും പ്രധാനാധ്യാപകനായി വിരമിച്ചു.
സംസ്‌ക്കാരം ശനിയാഴ്ച രാവിലെ പത്തുമണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ:യു.വി മാലതി(പരേത). മകന്‍:: സുജീഷ്. മരുമകള്‍:സോന

Related Articles