വേങ്ങരയില്‍ ടിപ്പര്‍ ലോറി തലകീഴായി മറിഞ്ഞു

വേങ്ങര: ഊകരം മമ്പീ പുഴയിലേക്ക് ടിപ്പര്‍ തലകീഴായി മറിഞ്ഞു. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും യാതൊരു പരിക്കുകളുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

മണ്ണെടുത്തുക്കൊണ്ടുപോകാനെത്തിയതായിരുന്നു ടിപ്പര്‍.

Related Articles