പരപ്പനങ്ങാടി:പരപ്പനാടന്‍-അബുദാബി-ദുബായ് കൂട്ടത്തിന്റെ മുഖ്യ സഹകരണത്തോടെ നവജീവന്‍ വായനശാല
കുട്ടികള്‍ക്കായി വായനശാലയില്‍ വെച്ച് ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യം ഒരുക്കുന്നു.
പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്ന കുട്ടികള്‍ വായനശാലാ പ്രദേശത്തെ മുനിസിപ്പല്‍ കൗണ്‍സിലര്‍ ദേവന്‍ ആലുങ്ങല്‍(Ph.9544222265) മുഖാന്തരം ബന്ധപ്പെടേണ്ടതാണ്.
നവജീവന്‍ വായനശാല,പുത്തന്‍പീടിക,പരപ്പനങ്ങാടി. Ph..9349159008
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




