തിരൂരങ്ങാടി: കടലുണ്ടിപ്പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ മൂന്നിയൂര്‍ -വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ മണ്ണട്ടാംപാറ വിയര്‍ കം ലോക്കിന്റെ ലോക്ക് ഷട്ടര്‍ ഭാഗികമായി തുറക്കുമെന്ന് ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു.
മൂന്നിയൂര്‍, വള്ളിക്കുന്ന്, പരപ്പനങ്ങാടി, തിരൂരങ്ങാടി, എ.ആര്‍ നഗര്‍, വേങ്ങര വില്ലേജ് /പഞ്ചായത്തുകളില്‍ കടലുണ്ടിപ്പുഴയോരത്ത് താമസിക്കുന്നവരും മീന്‍പിടുത്തക്കാരും ജാഗ്രതപാലിക്കണം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




