ഹംസബാവ(50)നിര്യാതനായി

പരപ്പനങ്ങാടി: പുത്തന്‍കടപ്പുറം മണലിപ്പാടം പരേതനായ കുഞ്ഞിക്കമ്മാലി വലിയ ചെറിയബാവയുടെ മകന്‍ ഹംസബാവ (50) നിര്യാതനായി. ഭാര്യ: സക്കീന. മക്കള്‍: ശംസുദ്ധീന്‍, നിഷാദ്. മരുമകള്‍: ജസീദ താനൂര്‍.സഹോദരിമാര്‍: ഖദീജ പൊന്നാനി, പാത്തുമോള്‍.ഖബറടക്കം ഇന്ന് (തിങ്കള്‍) വൈകീട്ട് അരയന്‍കടപ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •