സിപിഐ ബീഹാര്‍ സംസ്ഥാന സെക്രട്ടറി സത്യനാരായണ്‍ സിങ് കൊവിഡ് ബാധിച്ച് മരിച്ചു

CPI Bihar state secretary Satyanarayan Singh Kovid has diedസിപിഐ ബീഹാര്‍ സംസ്ഥാന സെക്രട്ടറി സത്യനാരാണന്‍ സിങ് കൊവിഡ് ബാധിച്ച് മരിച്ചു

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •  

പറ്റിന:സിപിഐ ബീഹാര്‍ സംസ്ഥാന സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു. സത്യനാരായണ്‍ സിങ് (77)ആണ് മരണപ്പെട്ടത്. പറ്റ്‌ന എയിംസ് ആശുപത്രിയില്‍ ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി ഇദേഹം കൊവിഡ് ചികിത്സയിലായിരുന്നു.

ബീഹാറിലെ സിപിഐയുടെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു സത്യനാരായണ്‍ സിങ്. ബീഹാര്‍ കഖാരിയ ജില്ലയില്‍ നിന്നും രണ്ട് തവണ എംഎല്‍എ ആയിട്ടുണ്ട്. 2010 ല്‍ ബല്‍ദൗര്‍ മണ്ഡലത്തില്‍ നന്ന് ലോക്‌സഭയിലേക്കും മത്സരിച്ചു.

സത്യനാരായണ്‍ സിങിന്റെ മരണത്തില്‍ സിപിഐ, സിപിഐഎം നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •