Section

malabari-logo-mobile

മൂന്ന് പതിറ്റാണ്ടിന്റെ ഓര്‍മ്മകള്‍ പുതുക്കി അവര്‍ സ്‌കൂള്‍ മുറ്റത്ത് ഒത്തുകൂടി

HIGHLIGHTS : പരപ്പനങ്ങാടി:    യശ  ശരീനായ  ടി  എം  ജേക്കബ് വിദ്യഭ്യാസ  മന്ത്രിയായിരിക്കെ  മൂന്നു  പതിറ്റാണ്ടുകൾക്ക്  മുന്‍പ്‌ നടപ്പിലാക്കിയ  പരിഷ്കരണത്തിന്റെ  ഭ...

പരപ്പനങ്ങാടി:    യശ  ശരീനായ  ടി  എം  ജേക്കബ് വിദ്യഭ്യാസ  മന്ത്രിയായിരിക്കെ  മൂന്നു  പതിറ്റാണ്ടുകൾക്ക്  മുന്‍പ്‌നടപ്പിലാക്കിയ  പരിഷ്കരണത്തിന്റെ  ഭാഗമായി  എസ്  എസ്  എൽ  സി യിൽ  നിന്നും   ”എൽ  ”   നഷ്ടപെട്ട  എസ് എസ്  സി  ബാച്ച്  സ്‌കൂള്‍ മുറ്റത്ത് ഒത്തുകൂടി.

പരപ്പനങ്ങാടി   ബി  ഇ  എം  ഹയർ സെക്കണ്ടറി സ്ക്കൂളിലെ
1987  -88    കാലയളവിലെ  പത്താംതരം   ബാച്ചാണ്  ഒത്തുചേര്‍ന്നത്.
സൂപ്പർ  നാസർ  അദ്ധ്യക്ഷനായ  ഒത്തുചേരലില്‍
ശീതള, വി.കെ  സൂരജ്    റഹന പൂനൂർ ,  റെയ്ച്ചൽ  ടീച്ചർ പാലക്കാട് ,   മഞ്ജൂള   തൃശൂർ,   പ്രസീത  കോഴിക്കോട്  , ഷബ് ജ.   സാജിത സലാം  , സുബിൻ’,   വിനോദ് , ഷാജി, പ്രശാന്ത് .  നവീൻ ബാബു,    ബാബുരാജ്,    സുജേഷ്എ,പ്രിയ കുമാരി, സദാശിവൻ,  മുരളിന്നിർ സംസാരിച്ചു.
”  ഓർമകൾ  മുപ്പതാണ്ടുകൾക്ക്   മുമ്പെ  ‘  എന്ന  വിഷയത്തെ  അധികരിച്ച്  പ്രശ്നോത്തരി  മത്സരം  നടന്നു .

sameeksha-malabarinews

ഒത്തുചേരലിന്റെ ഓര്‍മ്മയ്ക്കായി വൃക്ഷ തൈകള്‍ പരസ്പരം നല്‍കിയാണ് കൂട്ടുകാര്‍ പിരിഞ്ഞു പോയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!