പരപ്പനങ്ങാടിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

പരപ്പനങ്ങാടി:  ചെട്ടിപ്പടി ഹെല്‍ത്ത് സെന്ററിന് സമീപത്ത് റോഡിലെ കുഴിവെട്ടിച്ചുമാറ്റുന്നതിനിടെ  ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു.

വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് അപകടമുണ്ടായത്.

പരിക്കേറ്റ നെച്ചിക്കാട്ട് സത്യബാലന്‍ എന്ന് ബാബുവിനെ കോഴിക്കോട്ടെ ബേബി മെമ്മോറിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എതിരെ വന്ന ബൈക്കില്‍ സഞ്ചരിച്ച യൂവാവിനെ കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരപ്പനങ്ങാടി ചിറമംഗലം സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ട്‌

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top