പരപ്പനങ്ങാടി : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പരപ്പങ്ങാടി നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍
1. കെ.സി നാസര്‍ (എല്‍ഡിഎഫ്)
2. നസീമ (എല്‍ഡിഎഫ്)
3. സൈതലവി കോയ തങ്ങള്‍(യുഡിഎഫ്)
4. സുമിറാണി (എന്‍ഡിഎ)
5. കെ.പി. റംലത്ത്്(യുഡിഎഫ്)
6. പി.കെ സുഹറ(യുഡിഎഫ്)
7. ഇ.ടി സുബ്രഹ്മണ്യന്‍ (എല്‍ഡിഎഫ്)
8. ജയദേവന്‍ (ബിജെപി)
9. കെ.കെ റംലത്ത്(യുഡിഎഫ്)
10. ഉസ്മാന്‍ (യുഡിഎഫ്)
11. മെറീന ടീച്ചര്‍( എല്‍ഡിഎഫ്)
12. ഗിരീഷ്( എല്‍ഡിഎഫ്)
13 ഫാത്തിമ റഹീം (യുഡിഎഫ്)
14. ഖദീജുത്തുല്‍ മാരിയ (യുഡിഎഫ്)
15. ഷെമീര്‍ (എല്‍ഡിഎഫ്)
16 ഷാഹിന (യുഡിഎഫ്)
17. ഷമേജ് (എല്‍ഡിഎഫ്)
18. ഖൈറുന്നീസ (യുഡിഎഫ്)
19 എ.വി ഹസ്സന്‍കോയ (യുഡിഎഫ്)
20. അസീസ് കൂളത്ത് (യുഡിഎഫ്)
21. നിസാര്‍ അഹമ്മദ് (യുഡിഎഫ്)
22, കാസ്മിക്കോയ (എല്‍ഡിഎഫ്)
23 ജാഫറലി (യുഡിഎഫ്)
24. ഹരീറ ഹസ്സന്‍ കോയ (യുഡിഎഫ്)
25 ഷീബ (എന്‍ഡിഎ)
26. അബ്ദുറസാഖ് (യുഡിഎഫ്)
27. മോഹന്‍ദാസ്(എല്‍ഡിഎഫ്)
28 ജൈനിഷ(എല്‍ഡിഎഫ്)
29 ഉമ്മുക്കുല്‍സു (യുഡിഎഫ്)
30 കുന്നുമ്മല്‍ ജുബൈരിയത്ത് (യുഡിഎഫ്)
31 ടി. കാര്‍ത്തികേയന്‍ (എല്‍ഡിഎഫ്)
32. സീനത്ത് ആലിബാപ്പു( യുഡിഎഫ്)
33. ബേബി അച്ചുതന്‍ (യുഡിഎഫ്)
34. ഷാഹുല്‍ ഹമീദ്(യുഡിഎഫ്)
35. കോടാലി ഫൗസിയ(യുഡിഎഫ്)
36. തലക്കലകത്ത് അബ്ദുറസാഖ് (യുഡിഎഫ്)
37. എന്‍ പി ഫൗസിയ (യുഡിഎഫ്)
38 മഞ്ജുഷ പ്രലോഷ് (എല്‍ഡിഎഫ്)
39 മുസ്തഫ (യുഡിഎഫ്)
40. സൈതലവി കോയ (എല്‍ഡിഎഫ്)
41. ബി.പി സാഹിദ (യുഡിഎഫ്)
42 നസീമ കോയ (യുഡിഎഫ്)
43 ഫൗസിയ മുഹമ്മദ് (യുഡിഎഫ്)
44. ഷഹര്‍ബാന്‍ (യുഡിഎഫ്)
45 കെപി മുഹ്‌സിന (യുഡിഎഫ്)




