തിത്തിരുമ്മു ഹജ്ജുമ്മ (83) നിര്യാതയായി. 

പരപ്പനങ്ങാടി : പാലത്തിങ്ങൽ പരേതനായ ചെട്ടിയാംതൊടി കുഞ്ഞിപ്പോക്കർ ഹാജിയുടെ ഭാര്യ തിത്തിരുമ്മു ഹജ്ജുമ്മ (83) നിര്യാതയായി.
മക്കൾ: സി.ടി. മൊയ്തീൻ എന്ന ബാവ, സി.ടി. അബ്ദുൽ നാസർ (പ്രവാസി ലീഗ് ജില്ലാ ട്രഷറർ)
പാത്തുമ്മു, സക്കീന, സുഹറ.
മരുമക്കൾ: തിത്തിക്കുട്ടി, ലൈല, അരിമ്പത്തൊടി ആലിക്കുട്ടി (ഊരകം), ചെറുമoത്തിൽ മതാരി അഹമ്മദ് കുട്ടി (മൂന്നിയൂർ)
പാട്ടശ്ശേരി ഹാറൂൺ (കൊട്ടന്തല)