തെക്കേപുരയ്ക്കല്‍ അപ്പുക്കുട്ടന്‍ (78) നിര്യാതനായി

പരപ്പനങ്ങാടി: ചെറമംഗലത്ത് തെക്കേപുരയ്ക്കല്‍ അപ്പുക്കുട്ടന്‍(78) അന്തരിച്ചു. സംസ്‌കാരം നടത്തി.ഭാര്യ പരേതയായ പത്മിനി. മക്കള്‍ ദീപ, ബബിത, സന്ധ്യ .

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മരുമക്കള്‍ കൃഷ്ണമണി ബ്ലാംഗ്ലൂര്‍, മണി ദുബായ്, സുധീര്‍ദാസ് (സബ് ഇന്‍സ്‌പെക്ടര്‍ സായുധ പോലീസ് സേന കോഴിച്ചെന). സഞ്ചയനം തിങ്കളാഴ്ച.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •