കള്ളിശ്ശേരി രാമചന്ദ്രന്‍ നായര്‍(78)നിര്യാതനായി

പരപ്പനങ്ങാടി: കള്ളിശ്ശേരി രാമചന്ദ്രന്‍ നായര്‍(78)’അമൃതശ്രീ’ യില്‍ നിര്യാതനായി. ഭാര്യ: പനങ്കാവില്‍ തുളസി ഭായ്. മക്കള്‍: ചാന്ദ്‌നി,

പരപ്പനങ്ങാടി: കള്ളിശ്ശേരി രാമചന്ദ്രന്‍ നായര്‍(78)’അമൃതശ്രീ’ യില്‍ നിര്യാതനായി. ഭാര്യ: പനങ്കാവില്‍ തുളസി ഭായ്. മക്കള്‍: ചാന്ദ്‌നി, ദീപിക. മരുമക്കള്‍: സൂരജ്,രാജീവ്.