പാലക്കാട്ടെ തുടര്‍കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സമൂഹ്യമാധ്യമങ്ങളില്‍ വിദ്വേഷവും സ്പര്‍ദ്ധയും വളര്‍ത്തി,സമുദായിക ഐക്യം തകര്‍ക്കുക എന്ന ഉദ്ദേശത്തോടു കൂടി നടത്തുന്ന പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് കേരളാ പോലീസ്.
സാമൂഹ്യമാധ്യമങ്ങളിലൂടെ ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകള്‍ക്കെതിരെയും ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കെതിരേയും നടപടിയുണ്ടാകുമെന്ന് പോലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




