താനൂര്‍ : അപ്രതീക്ഷിതമായ മഴയെത്തുടര്‍ന്ന് ഒഴൂര്‍ പഞ്ചായത്തില്‍ വ്യാപക നെല്‍കൃഷി നാശം. പ്രദേശത്തെ ഏറ്റവും വലിയ പാടശേഖരമായ അയ്യായ പാടശേഖരത്തിലാണ് വെള്ളം കെട്ടിനിന്ന് കൃഷി നശിച്ചത്.


ഒഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കൊടിയേങ്ങല്‍ യൂസഫിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചു.

Share news