ഒടിയില്‍ വേലായുധന്‍ (74) നിര്യാതനായി

പരപ്പനങ്ങാടി: ആവിയില്‍ബീച്ച് സബീലുല്‍ ഹുദ മദ്‌റസക്ക് കിഴക്ക് ഭാഗത്തെ ഒടിയില്‍ വേലായുധന്‍ (74) നിര്യാതനായി. ഭാര്യ:കാളി. മക്കള്‍:ഷിജു, ബൈജു, ഷൈജു, സിന്ധു, ബിന്ദു. സഹോദരങ്ങള്‍:സുബ്രഹ്‌മണ്യന്‍(റിട്ട.പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍), രാധ, കാളി, അയ്യക്കുട്ടി, സരോജിനി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top