
പരപ്പനങ്ങാടി: ജൽ ജീവൻ മിഷൻ പദ്ധതി പ്രകാരം ജല അതോറിറ്റി പരപ്പനങ്ങാടി പി.എച്ച് സെക്ഷന് കീഴിലുള്ള പാറക്കടവ് പമ്പ് ഹൗസിൽ നിന്നുള്ള പമ്പിങ്ങ് ലൈൻ പൈപ്പ് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ തേഞ്ഞിപ്പലം, മൂന്നിയൂർ ,ചേലേമ്പ്ര, പെരുവളളൂർ പഞ്ചായത്തുകളിൽ ഇന്നു (ശനി) മുതൽ 3 ദിവസം ജലവിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി പരപ്പനങ്ങാടി പി.എച്ച് സെക്ഷൻ അസ്സിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




