ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: മികച്ച നടന്‍ വാക്വിന്‍ ഫിനിക്‌സ്, നടി റെമി സെല്‍വഗര്‍

ലോസ് ആഞ്ചലസ്: 92 ാമത് ഓക്‌സാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌ക്കാരം ജോക്കറിലെ അഭിനയത്തിന് വാക്വിന്‍ ഫിനിക്‌സ് നേടി. ജൂഡിയ എന്ന ചിത്രത്തിലെ അഭിനയത്തിന് റെനി

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ലോസ് ആഞ്ചലസ്: 92 ാമത് ഓക്‌സാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌ക്കാരം ജോക്കറിലെ അഭിനയത്തിന് വാക്വിന്‍ ഫിനിക്‌സ് നേടി. ജൂഡിയ എന്ന ചിത്രത്തിലെ അഭിനയത്തിന് റെനി സെല്‍ വഗറിനെ മികച്ച നടിയായി തിരഞ്ഞെടുത്തു. മികച്ച സംവിധായകനായി ദക്ഷിണ കൊറിയന്‍ ചിത്രം പാരസെറ്റിന്റെ സംവിധായകന്‍ ബോങ്ജൂ ഹോ തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, മികച്ച അന്താരാഷ്ട്ര ചിത്രം തുടങ്ങി നാല് പുരസ്‌ക്കാരങ്ങളാണ് പാരസെറ്റ് നേടിയത്.

ആദ്യമായാണ് ഒരു ഏഷ്യന്‍ ചിത്രത്തിന് ഇത്തരത്തില്‍ പ്രധാന പുരസ്‌ക്കാരങ്ങള്‍ ലഭിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •