നടന്‍ വിജയ്ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്; വീണ്ടും ചോദ്യം ചെയ്യും

ചെന്നൈ: നടന്‍ വിജയ്ക്ക് ആദായ നികുതിവകുപ്പ് വീണ്ടും നോട്ടീസ് അയച്ചു. അദേഹത്തെ വീണ്ടും ചോദ്യം ചെയ്യും. ആദായ നികുതി ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ചെന്നൈ: നടന്‍ വിജയ്ക്ക് ആദായ നികുതിവകുപ്പ് വീണ്ടും നോട്ടീസ് അയച്ചു. അദേഹത്തെ വീണ്ടും ചോദ്യം ചെയ്യും. ആദായ നികുതി ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

വിജയ് നാളെ രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ബുധനാഴ്ച്ച വൈകീട്ടായിരുന്നു വിജയിയെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തത്. ബിഗില്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ എ ജി എസ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിജയിയെ കസ്റ്റഡിയില്‍ എടുത്തത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •