പരപ്പനങ്ങാടിയില്‍ ഇരുചക്രവാഹനമിടിച്ച് കാല്‍നടയാത്രക്കാരന് പരിക്ക്

പരപ്പനങ്ങാടി : പരപ്പനങ്ങാടി കൊടപ്പാളിക്ക്
സമീപം ബൈക്കിടിച്ച് കാല്‍നടയാത്രക്കാരന് പരിക്കേറ്റു. വൈകീട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്. പരപ്പനങ്ങാടി കൊടപ്പാളി സ്വദേശി മലയംപറമ്പത്ത് നന്ദകുമാര്‍ (70) ആണ് പരിക്കേറ്റത്.

കാലിനാണ് പരിക്ക്. ഇയാളെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •