HIGHLIGHTS : Organizing eye test camp
പരപ്പനങ്ങാടി: വീരമൃത്യുവരിച്ച ഹവില്‍ദാര്‍ മുഹമ്മദ് ഷൈജൽ എന്‍. പി.യുടെ ഓര്‍മ്മയ്ക്കായി അദ്ദേഹത്തിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് പരപ്പനങ്ങാടിയിലെ ക്ലബ്ബായ സി.എഫ്.സി അയ്യപ്പന്‍കാവും ചെമ്മാട് ഇംറാന്‍സ് കണ്ണാശുപത്രിയും ചേര്‍ന്ന് സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.
28-05-2023 ന് ഞായറാഴ്ച രാവിലെ 9.30 മുതല്‍ 1.30 വരെ അയ്യപ്പന്‍കാവിലെ ജിയോ പെട്രോള്‍ പമ്പ് പരിസരത്ത് വെച്ച് കണ്ണ് പരിശോധന ക്യാമ്പ് നടത്തപ്പെടുന്നതാണെന്ന് സിഎഫ്‌സി ആര്‍ട്‌സ്, സ്‌പോര്‍ട്‌സ് & ചാരിറ്റി ക്ലബ് സംഘാടകര്‍ അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു