Section

malabari-logo-mobile

ബേപ്പൂര്‍ ബീച്ചില്‍ പ്രവേശനം നിരോധിച്ചു

HIGHLIGHTS : Entry to Beypur Beach is prohibited

ഫോട്ടോ: മോഹൻ ചാലിയം
ബേപ്പൂര്‍: ബേപ്പൂര്‍ ആന്‍ഡ് ബിയോന്‍ഡ് ടൂറിസം ഡെവലപ്മെന്റ്’ പദ്ധതിയുടെ നിര്‍മാണ പ്രവൃത്തികള്‍ നടന്നു വരുന്നതിനാല്‍ ബേപ്പൂര്‍ ബീച്ചിലേക്ക് ഒരുമാസം സഞ്ചാരികള്‍ക്ക് പ്രവേശനമുണ്ടാവില്ലെന്ന് ഡി.ടി.പി.സി. സെക്രട്ടറി അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!