പിവി അന്‍വറിനെതിരെ നടപടി ആവിശ്യപ്പെട്ട് പ്രതിപക്ഷം

തിരുവനന്തപുരം:  നിയമസഭയില്‍ തുടര്‍ച്ചയായി ഹാജരാകാതിരിക്കുന്ന നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിനെതിരെ നടപടി ആവിശ്യപ്പെട്ട് പ്രതിപക്ഷം. ജനപ്രതിനിധിയായിരിക്കാന്‍ കഴിയില്ലെങ്കില്‍ രാജിവെച്ച് പോകുന്നതാണ് നല്ലതെന്നും ബിസിനസ്സ് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

ഒരു അവധി അപേക്ഷ പോലും നല്‍കാതെയാണ് അന്‍വര്‍ മാറിനില്‍ക്കുന്നതെന്ന് വിവരാവകാശ രേഖകള്‍ പറയുന്നു.

ആരോഗ്യകാരണങ്ങളാലാണ് മാറി നില്‍ക്കുന്നതെങ്കില്‍ മനസ്സിലാക്കാമെന്നും വിഡി സതീശന്‍ പറഞ്ഞു.

എല്‍ഡിഎഫും സര്‍ക്കാരും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവിശ്യപ്പെട്ടു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •