എറണാകുളം കലൂരില്‍ മതില്‍ ഇടിഞ്ഞുവീണ് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്

എറണാകുളം : കലൂരില്‍ മതില്‍ ഇടിഞ്ഞുവീണ് അപകടം. കാന നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. കാനയ്ക്ക് സമീപമുള്ള വീട്ടിലെ മതിലാണ് ഇടിഞ്ഞുവീണത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം. .

ഉടന്‍ തന്നെ പൊലീസും അഗ്‌നിശമനസേനാ വിഭാഗവും സ്ഥലത്തെത്തി. പുറത്തെടുത്ത മൂന്ന് പേരെയും ആശുപത്രിയിലേക്ക് മാറ്റി

Share news
error: Content is protected !!
Scroll to Top