കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ ഓണാഘോഷം സംഘടിപ്പിച്ചു

മലപ്പുറം: കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ ഓണാഘോഷം സംഘടിപ്പിച്ചു.

‘പൂപ്പൊലി 22’ എന്ന പേരില്‍ സംഘടിപ്പിച്ച ആഘോഷത്തില്‍ എയര്‍പോര്‍ട്ട് ജീവനക്കാരുടെ വിവിധ പരിപാടികളും അരങ്ങേറി.

എയര്‍പ്പോര്‍ട്ട് ഡയറക്ടര്‍ എസ്. സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു.

Share news
error: Content is protected !!
Scroll to Top