കര്‍ക്കിടക കുളി

കര്‍ക്കിടക മാസം പഞ്ഞമാസമാണെങ്കിലും ആരോഗ്യ സംരക്ഷണത്തിന്റെ മാസം കൂടിയാണ്. മാനസികവും ശാരീരികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിനും പുഷ്ഠിപ്പെടുത്തുന്നതിനും ഈ മാസത്തിനു പങ്കുണ്ട്. ഇതില്‍ ഒന്നാണ് കര്‍ക്കിടക കുളി.

ദിവസവും ഉള്ള എണ്ണതേച്ചു കുളി ശരീരസൗന്ദര്യത്തിനും ഒപ്പം വാദസംബന്ധമായ അസുഖങ്ങള്‍ക്കും ഉത്തമമാണ്. തലയില്‍ എണ്ണ തേച്ചു മസ്സാജ് ചെയ്യുന്നതുവഴി ശിരസ്സിലെ രക്തഓട്ടം കൂടുന്നു ഇത് സുഖമായ ഉറക്കത്തിനും തലവേദന പോലുള്ള അസുഖങ്ങള്‍ക്കും ആശ്വാസം നല്‍കുന്നു.

എണ്ണ തേച്ച് അര മുതല്‍ ഒരു മണിക്കൂറിനു ശേഷം മാത്രമേ കുളിക്കാവൂ.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top