പുളിക്കലകത്ത് അബൂബക്കര്‍ ( 72) നിര്യാതനായി

വള്ളിക്കുന്ന്:കൊടക്കാട് വെസ്റ്റ് പുളിക്കലകത്ത് അബൂബക്കര്‍ ( 72) നിര്യാതനായി. ഭാര്യ: പുത്തന്‍ പീടിയക്കല്‍ ആമിന .മക്കള്‍: അബ്ദു റഹ്ഫ് , ജസീറ, സക്കീല .മരുമക്കള്‍: മുഹമ്മത് ഷാഫി ( വരപ്പാറ , ആഷിഖലി (കൊടക്കാട്), ജസീല (Late)

Share news
error: Content is protected !!
Scroll to Top