Section

malabari-logo-mobile

കര്‍ണാടകയില്‍ നേരിയ ഭൂചലനം

HIGHLIGHTS : Light earthquake in Karnataka

കര്‍ണാടകയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 2.4 തീവ്രത രേഖപ്പെടുത്തിയതായി ഭൂചലനമുണ്ടായതായി സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ബസവന ബാഗേവാഡി താലൂക്കിലെ മണഗുളിയില്‍ നിന്ന് 2.9 കിലോമീറ്റര്‍ തെക്ക് കിഴക്കായി രാവിലെ 09:55 നാണ് ഭൂചലനം ഉണ്ടായത്.

sameeksha-malabarinews

നാശനഷ്ട്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!