മച്ചിങ്ങല്‍ മുഹമ്മദ് ഹാജി (77)നിര്യാതനായി

വെന്നിയൂര്‍: അപ്ല-വെസ്റ്റ് മുസ്ലിംജമാഅത്ത് മുന്‍ പ്രസിഡന്റ്‌റും ഇബ്തിദായിയ്യ മദ്രസ വൈസ് പ്രസിഡന്റുമായ മച്ചിങ്ങല്‍ മുഹമ്മദ് ഹാജി(77) നിര്യാതനായി.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഭാര്യ : കദിയാമു. മക്കള്‍: സൈതലവികുട്ടി, അലിമോന്‍, ഹസ്സൈനാര്‍, ഹംസ, സിദ്ധിഖ്,ഫാത്തിമ ഖൈറുന്നിസ. മരുമക്കള്‍:ആമിന നുസ്രത്, ആസിയ, മൈമൂന,ഫാത്തിമ. മയ്യിത്ത് നിസ്‌കാരം നാളെ രാവിലെ 8 മണിക്ക് വെന്നിയൂര്‍ ജുമുഅത് പള്ളിയില്‍.

 

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •