കീഴേപ്പാട്ട് ജയപ്രകാശന്‍(52) നിര്യാതനായി

വള്ളിക്കുന്ന്:  അരിയല്ലൂര്‍ അഴുവത്ത് കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കീഴേപ്പാട്ട് ജയപ്രകാശന്‍ (52) നിര്യാതനായി. മൂന്നിയൂര്‍ പാറക്കടവ് ജി.എം.യു.പി.സ്‌കൂളിലെ പി.ടി.എസ് ആണ്. ബുധനാഴ്ച രാത്രിയിലായിരുന്നു മരണം.
ഭാര്യ: ഷിനു
മക്കള്‍: വൈശാഖ്, വൈഷണവ്
സഹോദരങ്ങള്‍: നാരായണന്‍, ബേബി. ശാന്ത.

ഏറെക്കാലം പരപ്പനങ്ങാടിയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്നു.

Related Articles