Section

malabari-logo-mobile

കോവിഡ് ബാധിച്ച് തിരൂര്‍ സ്വദേശി സൗദി അറേബ്യയില്‍ മരിച്ചു

HIGHLIGHTS : തിരൂര്‍: കിഴക്കെ ചെമ്പ്ര ചെറിയാടത്ത് ഹുസൈന്‍ ഹാജി (58) സൗദിയിലെ ജിദ്ദയില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടു. ഖുല്‍ ഗുറാബില്‍ അമൂദി ഇലക്ട്രിക്കല്‍സില്‍ ജ...

തിരൂര്‍: കിഴക്കെ ചെമ്പ്ര ചെറിയാടത്ത് ഹുസൈന്‍ ഹാജി (58)
സൗദിയിലെ ജിദ്ദയില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടു. ഖുല്‍ ഗുറാബില്‍ അമൂദി ഇലക്ട്രിക്കല്‍സില്‍ ജീവനക്കാരനായിരുന്നു. ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഒന്നര വര്‍ഷം മുമ്പ് നാട്ടില്‍ വന്നു പോയതാണ്. ഭാര്യ: സുലൈഖ കോളാടിയില്‍. നൗഷിറ, ഇംതിയാസ് (മക്ക), അഷ്‌റഫ്, നുസ് റത്ത്, സഫീറ. മരുമക്കള്‍: നാസര്‍ (കല്‍പ്പകഞ്ചേരി), മുനീര്‍ (വാണിയന്നൂര്‍), നബീല്‍ (താനാളൂര്‍), കദ് രിയ, അഫ്‌സിറ.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!