ഈ മണ്ണില്‍ വേണ്ടാ, ഇനിയൊരു യുദ്ധം: നെടുവ സൗത്ത് എ.എം.എല്‍.പി സ്‌കൂളില്‍ ഹിരോഷിമ-നാഗസാക്കി ദിനാചരണം

പരപ്പനങ്ങാടി : നെടുവ സൗത്ത് എ.എം.എല്‍.പി സ്‌കൂളില്‍ മാനവരാശിക്ക് മേല്‍ യുദ്ധക്കൊതിയന്മാര്‍ നടത്തിയ ക്രൂരതയ്ക്ക് മാപ്പില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ യുദ്ധവിരുദ്ധ റാലിയും പോസ്റ്റര്‍ രചനാ മത്സരങ്ങളും യുദ്ധവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.

പ്രധാനാധ്യാപിക സുനു കെ.പി നേതൃത്വം നല്‍കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top