ഉപ്പൂറ്റി വിണ്ടു കീറിയാല്‍….

ഉപ്പൂറ്റി വിണ്ടുകീറിയാലുള്ള പരിഹാരങ്ങള്‍ നോക്കാം

– താമരയില കരിച്ചെടുത്ത് വെളിച്ചെണ്ണയില്‍ ചാലിച്ച് ഉപ്പൂറ്റി വിണ്ടുകീറുന്ന ഭാഗങ്ങളില്‍ പുരട്ടുക.

– പശുവിന്‍ നെയ്യ്, മഞ്ഞള്‍പൊടി, ആവണക്കെണ്ണ എന്നിവ ചാലിച്ച് ചൂടാക്കി ചെറുചൂടോടെ ഉപ്പൂറ്റിയിലും കാല്‍വെള്ളയിലും പുരട്ടുക.

– രാത്രി കിടക്കുന്നതിനു മുന്‍പ് പാദങ്ങള്‍ വൃത്തിയാക്കിയതിനു ശേഷം ആവണക്കെണ്ണ പുരട്ടുക.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top